---
title: "വായന ദിനാചാരണം സംഘടിപ്പിച്ചു"
english_title: "Readingfest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366945/readingfest"
published_at: "2026-06-19T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a350051e19fd_1000214814.jpg"
keywords: []
---

# വായന ദിനാചാരണം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **ജൂൺ 19 വായനാദിനത്തിൽ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ റോവർ & റേഞ്ച്ർ യൂണിറ്റ് സമാഹരിച്ച ബാലസാഹിത്യ പുസ്തകങ്ങൾ താറ്റിയോട് എൽ പി സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.പ്രധാനാധ്യാപിക രാഗിണി ടീച്ചർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അധ്യാപകരായ ശ്യാം ചന്ദ് , ജിഷ പി, ഷമൽ എം എന്നിവർ പങ്കെടുത്തു.റേഞ്ച്ർ വിദ്യാർത്ഥികളായ ഫാത്തിമ ഇസ്സുദ്ധീൻ പുസ്തകാസ്വാദനവും തീർത്ഥ പി നന്ദിയും പറഞ്ഞു. അധ്യാപകരായ വിനീത കെ ടി, നിതീഷ് ഒ വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

## Article Content

**കണ്ണൂർ: **ജൂൺ 19 വായനാദിനത്തിൽ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ റോവർ & റേഞ്ച്ർ യൂണിറ്റ് സമാഹരിച്ച ബാലസാഹിത്യ പുസ്തകങ്ങൾ താറ്റിയോട് എൽ പി സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.പ്രധാനാധ്യാപിക രാഗിണി ടീച്ചർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അധ്യാപകരായ ശ്യാം ചന്ദ് , ജിഷ പി, ഷമൽ എം എന്നിവർ പങ്കെടുത്തു.റേഞ്ച്ർ വിദ്യാർത്ഥികളായ ഫാത്തിമ ഇസ്സുദ്ധീൻ പുസ്തകാസ്വാദനവും തീർത്ഥ പി നന്ദിയും പറഞ്ഞു. അധ്യാപകരായ വിനീത കെ ടി, നിതീഷ് ഒ വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366945/readingfest)