---
title: "വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം സംഘടിപ്പിച്ചു"
english_title: "Vekkalamaups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366978/vekkalamaups"
published_at: "2026-06-19T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3516bd7d52d_1000214879.jpg"
keywords: []
---

# വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം സംഘടിപ്പിച്ചു

> **Lead Summary:** **വേക്കളം : **വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനവുംലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായുള്ള കുഞ്ഞിക്കൈയ്യിൽ ഒരു പുസ്തകം എന്ന പരിപാടിയുടേയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ബിജു . വി.കെ നിർവ്വഹിച്ചു.PTA പ്രസിഡന്റ് ബഷീർ.കെ.എ അധ്യക്ഷത വഹിച്ചചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ബിന്ദു.ടി സ്വാഗത ഭാഷണം നടത്തി. അധ്യാപകരായ ഇന്ദു. പി , അനുശ്രീ . ജി, മദർപി.ടി.എ പ്രസിഡന്റ് ഷൈനി വിനോദ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ വായന ദിനപരിപാടികൾ നടന്നു. മികച്ച ആസ്വാദനക്കുറിപ്പുകളെഴുതിയ കുട്ടികൾക്ക്പൂളക്കുറ്റി നവബോധി വായനശാല യുടെ വകയായി സമ്മാനങ്ങൾ നൽകി.

## Article Content

**വേക്കളം : **വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനവുംലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായുള്ള കുഞ്ഞിക്കൈയ്യിൽ ഒരു പുസ്തകം എന്ന പരിപാടിയുടേയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ബിജു . വി.കെ നിർവ്വഹിച്ചു.PTA പ്രസിഡന്റ് ബഷീർ.കെ.എ അധ്യക്ഷത വഹിച്ചചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ബിന്ദു.ടി സ്വാഗത ഭാഷണം നടത്തി. അധ്യാപകരായ ഇന്ദു. പി , അനുശ്രീ . ജി, മദർപി.ടി.എ പ്രസിഡന്റ് ഷൈനി വിനോദ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ വായന ദിനപരിപാടികൾ നടന്നു. മികച്ച ആസ്വാദനക്കുറിപ്പുകളെഴുതിയ കുട്ടികൾക്ക്പൂളക്കുറ്റി നവബോധി വായനശാല യുടെ വകയായി സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366978/vekkalamaups)