---
title: "അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും മഴയിലും കണ്ണവം - ഇടുമ്പ പ്രദേശത്ത് വ്യാപകമായ കൃഷി നാശം"
english_title: "Kannavam - Extensive crop damage in Idumba area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36707/kannavam-extensive-crop-damage-in-idumba-area"
published_at: "2022-04-09T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62516c8a70d36_Picsart_22-04-09_16-51-58-223.jpg"
keywords: []
---

# അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും മഴയിലും കണ്ണവം - ഇടുമ്പ പ്രദേശത്ത് വ്യാപകമായ കൃഷി നാശം

> **Lead Summary:** ഇന്നലെ വൈകുന്നേരം അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും മഴയിലും കണ്ണവം - ഇടുമ്പ പ്രദേശത്ത് വ്യാപകമായ കൃഷി നാശം.

## Article Content

ഇന്നലെ വൈകുന്നേരം അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും മഴയിലും കണ്ണവം - ഇടുമ്പ പ്രദേശത്ത് വ്യാപകമായ കൃഷി നാശം.

വാഴ, കവുങ്ങ്, റമ്പർ മരങ്ങൾ തുടങ്ങിയ പൊട്ടിയും ഒടിഞ്ഞും ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.

മുര്യാടൻ അബ്ദുൾ ഖാദർ, എറക്കോടൻ ജനാർദ്ദനൻ, പൊന്നൻ വേണുഗോപാൽ, മര്യാടൻ സക്കീന തുടങ്ങിയവരുടെ നിരവധി കുലച്ച നേന്ത്രവാഴകളും അടക്കാപ്പൂവൻ വാഴകളുമാണ് കാററടിച്ച് നശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36707/kannavam-extensive-crop-damage-in-idumba-area)