---
title: "ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്   കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. "
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367242/apply-now"
published_at: "2026-06-21T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a372d8954c25_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്   കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. 

> **Lead Summary:** കണ്ണൂർ : കണ്ണപുരത്തെ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് (ഡിസിഎ & എസ്പി) കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. ജൂൺ 18 മുതൽ ജൂലൈ 12 വരെ https://gci.polyadmission.org/ മുഖേന അപേക്ഷിക്കാം. മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പ് നൽകുന്ന കോഴ്സിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, ഓഫീസ് ഓട്ടോമേഷൻ, പ്രോഗ്രാമിംഗ്, ബിസിനസ് മാനേജ്മെൻ്റ്, ഇൻ്റർനെറ്റ് എന്നിവയാണ് സിലബസ്. ആകെ 60 സീറ്റുകൾ ഉണ്ട്.

## Article Content

കണ്ണൂർ : കണ്ണപുരത്തെ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് (ഡിസിഎ & എസ്പി) കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. ജൂൺ 18 മുതൽ ജൂലൈ 12 വരെ https://gci.polyadmission.org/ മുഖേന അപേക്ഷിക്കാം. മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പ് നൽകുന്ന കോഴ്സിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, ഓഫീസ് ഓട്ടോമേഷൻ, പ്രോഗ്രാമിംഗ്, ബിസിനസ് മാനേജ്മെൻ്റ്, ഇൻ്റർനെറ്റ് എന്നിവയാണ് സിലബസ്. ആകെ 60 സീറ്റുകൾ ഉണ്ട്.

ഫോൺ: 0497 2861819.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367242/apply-now)