---
title: "അടക്കാത്തോട് വന്യജീവിയുടെ  അക്രമണം: ആടിനെ കടിച്ചുകൊന്നു "
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367253/adakkathod"
published_at: "2026-06-21T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a374cf04568f_1000134180.jpg"
keywords: []
---

# അടക്കാത്തോട് വന്യജീവിയുടെ  അക്രമണം: ആടിനെ കടിച്ചുകൊന്നു 

> **Lead Summary:** അടക്കാത്തോട്: അടക്കാത്തോട് വന്യജീവിയുടെ അക്രമണം: ആടിനെ കടിച്ചുകൊന്നു.വെണ്ടേക്കുംചാലിൽ മാളിയേക്കൽ കുഞ്ഞേപ്പിന്റെ ആടിനെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. കൂടാതെ അറക്കൽ ത്രേസ്യാമ്മയുടെ പശുകിടാവിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം..

## Article Content

അടക്കാത്തോട്: അടക്കാത്തോട് വന്യജീവിയുടെ അക്രമണം: ആടിനെ കടിച്ചുകൊന്നു.വെണ്ടേക്കുംചാലിൽ മാളിയേക്കൽ കുഞ്ഞേപ്പിന്റെ ആടിനെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. കൂടാതെ അറക്കൽ ത്രേസ്യാമ്മയുടെ പശുകിടാവിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367253/adakkathod)