---
title: "പി എം കിസാൻ-അവസാന തീയ്യതി ജൂൺ 30"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367254/thiruvananthapuram"
published_at: "2026-06-21T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37507b38ff2_1000134212.jpg"
keywords: []
---

# പി എം കിസാൻ-അവസാന തീയ്യതി ജൂൺ 30

> **Lead Summary:** തിരുവനന്തപുരം :പി എം കിസാൻ ആനുകൂല്യം വാങ്ങുന്ന മുഴുവൻ ഗുണഭോക്താക്കളും ജൂൺ 30 നു മുൻപായി 2026-27 വർഷത്തെ വാർഷിക E-Kyc അക്ഷയ സെന്റർ, ജനസേവന കേന്ദ്രങ്ങൾ, സ്വന്തമായി, അല്ലെങ്കിൽ കൃഷിഭവൻ മുഘേനെയോ ചെയ്യേണ്ടതാണ്.ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതാണ് വാർഷിക E-Kyc കൊണ്ട് ഉദ്ദേശിക്കുന്നത്(മസ്റ്ററിങ്) ആയതിനാൽ മുഴുവൻ പി എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തുടർന്ന് ലഭിക്കുവാൻ വേണ്ടി 2026-27 വർഷത്തെ e kyc സമയബന്ധിതമായി ചെയ്യണമെന്ന് അറിയിക്കുന്നു.

## Article Content

തിരുവനന്തപുരം :പി എം കിസാൻ ആനുകൂല്യം വാങ്ങുന്ന മുഴുവൻ ഗുണഭോക്താക്കളും ജൂൺ 30 നു മുൻപായി 2026-27 വർഷത്തെ വാർഷിക E-Kyc അക്ഷയ സെന്റർ, ജനസേവന കേന്ദ്രങ്ങൾ, സ്വന്തമായി, അല്ലെങ്കിൽ കൃഷിഭവൻ മുഘേനെയോ ചെയ്യേണ്ടതാണ്.ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതാണ് വാർഷിക E-Kyc കൊണ്ട് ഉദ്ദേശിക്കുന്നത്(മസ്റ്ററിങ്) ആയതിനാൽ മുഴുവൻ പി എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തുടർന്ന് ലഭിക്കുവാൻ വേണ്ടി 2026-27 വർഷത്തെ e kyc സമയബന്ധിതമായി ചെയ്യണമെന്ന് അറിയിക്കുന്നു.

*E kyc ചെയ്യാൻ ആവശ്യമായ രേഖ*

*1.ആധാർ കാർഡ്*

ശ്രദ്ധിക്കുക :-കഴിഞ്ഞ വർഷം ചെയ്തവരും ഈ വർഷം പുതുതായി e kyc ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ ആനുകൂല്യം ഈ വർഷം ലഭിക്കുകയുള്ളു.

അവസാന തീയതി ജൂൺ 30.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367254/thiruvananthapuram)