---
title: "കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍ പിടിയില്‍"
english_title: "Pocsocase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367354/pocsocase"
published_at: "2026-06-21T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37a07057a38_1000215327.jpg"
keywords: []
---

# കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍ പിടിയില്‍

> **Lead Summary:** **കൊല്ലം: **ആയൂരില്‍ പത്ത് വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. 55 വയസുകാരനെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി അന്‍സാരിയാണ് അറസ്റ്റിലായത്. ആയൂര്‍ ടൗണിലായിരുന്നു സംഭവം. കുട്ടിയുടെ ബന്ധു ഓട്ടോ വിളിക്കാന്‍ പോയപ്പോള്‍ കടന്ന് പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചുമാറ്റിയത്. തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

## Article Content

**കൊല്ലം: **ആയൂരില്‍ പത്ത് വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. 55 വയസുകാരനെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി അന്‍സാരിയാണ് അറസ്റ്റിലായത്. ആയൂര്‍ ടൗണിലായിരുന്നു സംഭവം. കുട്ടിയുടെ ബന്ധു ഓട്ടോ വിളിക്കാന്‍ പോയപ്പോള്‍ കടന്ന് പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചുമാറ്റിയത്. തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367354/pocsocase)