---
title: "ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി"
english_title: "Loadsheddingaboutsannyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367395/loadsheddingaboutsannyjoseph"
published_at: "2026-06-21T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37c47d6ebfa_1000215366.jpg"
keywords: []
---

# ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

> **Lead Summary:** സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ലോ​ഡ് ഷെ​ഡിം​ഗ് ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് വി​ഷ​മം ഉ​ണ്ടാ​ക്കു​ന്നെ​ന്ന് സ​മ്മ​തി​ച്ച് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യ​ല്ല. ഉ​ഷ്ണ​ത​രം​ഗ​വും ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തു​മാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

## Article Content

സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ലോ​ഡ് ഷെ​ഡിം​ഗ് ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് വി​ഷ​മം ഉ​ണ്ടാ​ക്കു​ന്നെ​ന്ന് സ​മ്മ​തി​ച്ച് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യ​ല്ല. ഉ​ഷ്ണ​ത​രം​ഗ​വും ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തു​മാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367395/loadsheddingaboutsannyjoseph)