---
title: "മ​ദ്യ​വ്യാ​പ​ന​ത്തി​നും ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നു​മു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് വി.​എം. സു​ധീ​ര​ൻ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367450/thiruvananthapuram"
published_at: "2026-06-22T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38849da2988_1000135647.jpg"
keywords: []
---

# മ​ദ്യ​വ്യാ​പ​ന​ത്തി​നും ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നു​മു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് വി.​എം. സു​ധീ​ര​ൻ

> **Lead Summary:** തിരുവനന്തപുരം : വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി​യി​ള​വ് പ്ര​ഖ്യാ​പി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​ന്നി ബ​ജ​റ്റി​ലെ വി​വാ​ദ നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ക​ത്ത​യ​ച്ചു. സം​സ്ഥാ​ന​ത്ത് മ​ദ്യ​വ്യാ​പ​ന​ത്തി​നും ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ന്തി​രി​യ​ണ​മെ​ന്ന് സു​ധീ​ര​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

തിരുവനന്തപുരം : വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി​യി​ള​വ് പ്ര​ഖ്യാ​പി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​ന്നി ബ​ജ​റ്റി​ലെ വി​വാ​ദ നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ക​ത്ത​യ​ച്ചു. സം​സ്ഥാ​ന​ത്ത് മ​ദ്യ​വ്യാ​പ​ന​ത്തി​നും ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ന്തി​രി​യ​ണ​മെ​ന്ന് സു​ധീ​ര​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367450/thiruvananthapuram)