---
title: "കൊ​ച്ചി​യി​ൽ ക​പ്പ​ലി​ന് തീ​പി​ടി​ച്ചപകടം "
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367497/kochi"
published_at: "2026-06-22T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38c405b22a7_1000136082.jpg"
keywords: []
---

# കൊ​ച്ചി​യി​ൽ ക​പ്പ​ലി​ന് തീ​പി​ടി​ച്ചപകടം 

> **Lead Summary:** കൊച്ചി : കൊ​ച്ചി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന ക​പ്പ​ലി​ന് തീ​പി​ടി​ച്ചു. വൈ​പ്പി​നി​ൻ കാ​ള​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​പ്പ​ല്‍ യാ​ര്‍​ഡി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.തീ ​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ജീ​വ​ന​ക്കാ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

## Article Content

കൊച്ചി : കൊ​ച്ചി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന ക​പ്പ​ലി​ന് തീ​പി​ടി​ച്ചു. വൈ​പ്പി​നി​ൻ കാ​ള​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​പ്പ​ല്‍ യാ​ര്‍​ഡി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.തീ ​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ജീ​വ​ന​ക്കാ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ക​പ്പ​ലി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തു നി​ന്നും തീ ​ഉ​യ​ർ​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367497/kochi)