---
title: "പത്തനംതിട്ട തണ്ണിത്തോട് കിണറ്റിൽ വീണ കുട്ടിയാനയെ പുറത്ത് എത്തിക്കാനുള്ള നടപടികൾ തുടങ്ങി"
english_title: "pathanamthitta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367501/pathanamthitta"
published_at: "2026-06-22T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38c53e2e116_1000136130.jpg"
keywords: []
---

# പത്തനംതിട്ട തണ്ണിത്തോട് കിണറ്റിൽ വീണ കുട്ടിയാനയെ പുറത്ത് എത്തിക്കാനുള്ള നടപടികൾ തുടങ്ങി

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കിണറ്റിൽ വീണ കുട്ടിയാനയെ പുറത്ത് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഹിറ്റാച്ചി ഉപയോഗിച്ച് കിണറിൻ്റെ ഒരുവശം പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചു.

## Article Content

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കിണറ്റിൽ വീണ കുട്ടിയാനയെ പുറത്ത് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഹിറ്റാച്ചി ഉപയോഗിച്ച് കിണറിൻ്റെ ഒരുവശം പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367501/pathanamthitta)