---
title: "ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ്   സംഘടിപ്പിച്ചു "
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367529/kannur"
published_at: "2026-06-22T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38d44e98c89_e27bf5c5-0d25-44e2-afb5-3d1bafec57ae.jpeg"
keywords: []
---

# ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ്   സംഘടിപ്പിച്ചു 

> **Lead Summary:** കണ്ണൂർ: DYFI കണ്ണൂർ ജില്ലാ സമ്മേനത്തിന്റെ അനുബന്ധ പരിപാടിയായി DYFI ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കോച്ചിംഗ് സെന്റർ കൊളച്ചേരി ഒന്നാം സ്ഥാനം നേടി .ജില്ലാ കമ്മിറ്റി അംഗം രനിൽ നമ്പ്രംസമ്മാനദാനം നിർവഹിച്ച ചടങ്ങിൽ മേഖല സെക്രട്ടറി രമിൽ ചേലേരി , പ്രസിഡണ്ട് അമൽ വിഷ്ണു എന്നിവർ സംസാരിച്ചു.

## Article Content

കണ്ണൂർ: DYFI കണ്ണൂർ ജില്ലാ സമ്മേനത്തിന്റെ അനുബന്ധ പരിപാടിയായി DYFI ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കോച്ചിംഗ് സെന്റർ കൊളച്ചേരി ഒന്നാം സ്ഥാനം നേടി .ജില്ലാ കമ്മിറ്റി അംഗം രനിൽ നമ്പ്രംസമ്മാനദാനം നിർവഹിച്ച ചടങ്ങിൽ മേഖല സെക്രട്ടറി രമിൽ ചേലേരി , പ്രസിഡണ്ട് അമൽ വിഷ്ണു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367529/kannur)