---
title: "നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല"
english_title: "Nipaundercontrole"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367594/nipaundercontrole"
published_at: "2026-06-22T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38fbb36da07_1000215530.jpg"
keywords: []
---

# നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല

> **Lead Summary:** **കോ​ഴി​ക്കോ​ട് :** കോ​ഴി​ക്കോ​ട് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട നി​പ നി​യ​ന്ത്ര​ണ വി​ധേ​യം. രോ​ഗ​ബാ​ധി​ത​ന്റെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍​നി​ന്ന് നി​രീ​ക്ഷ​ണ​ത്തി​നാ​യി ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ല്‍ ആ​രെ​യും പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല. സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ച്ച എ​ല്ലാ​വ​രു​ടെ​യും സാ​മ്പി​ള്‍ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

## Article Content

**കോ​ഴി​ക്കോ​ട് :** കോ​ഴി​ക്കോ​ട് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട നി​പ നി​യ​ന്ത്ര​ണ വി​ധേ​യം. രോ​ഗ​ബാ​ധി​ത​ന്റെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍​നി​ന്ന് നി​രീ​ക്ഷ​ണ​ത്തി​നാ​യി ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ല്‍ ആ​രെ​യും പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല. സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ച്ച എ​ല്ലാ​വ​രു​ടെ​യും സാ​മ്പി​ള്‍ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367594/nipaundercontrole)