---
title: "കേളകം വെണ്ടേക്കും ചാലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കുടുങ്ങി"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367694/kelakam"
published_at: "2026-06-22T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a395fe46b299_1000137532.jpg"
keywords: []
---

# കേളകം വെണ്ടേക്കും ചാലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കുടുങ്ങി

> **Lead Summary:** കേളകം : കേളകം വെണ്ടേക്കും ചാലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്ന് രാത്രിയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്.

## Article Content

കേളകം : കേളകം വെണ്ടേക്കും ചാലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്ന് രാത്രിയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367694/kelakam)