---
title: "കോളേജിൽ ജെ.ആർ.എഫ് ഒഴിവ്"
english_title: "Vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367710/vacancy"
published_at: "2026-06-23T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39cb7321e9e_images_(22).jpeg"
keywords: []
---

# കോളേജിൽ ജെ.ആർ.എഫ് ഒഴിവ്

> **Lead Summary:** മാനന്തവാടി : മാനന്തവാടി ഗവ. കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം നടപ്പിലാക്കുന്ന ഐ.എസ്.ആർ.ഒയുടെ റെസ്പോണ്ട്' മേജർ റിസർച്ച് പ്രൊജക്റ്റിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നേരിട്ടുള്ള അഭിമുഖം ​നട​ത്തുന്നു. മൈക്രോവേവ് ഇലക്ക്ട്രോണിക്സ് സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്‌സി/എം.ടെക് ഇലക്ട്രോണിക്‌സ് ബിരുദവും, യു.ജി.സി-നെറ്റ് / ഗേറ്റ് അല്ലെങ്കിൽ വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുള്ള മറ്റ് യോഗ്യതാ പരീക്ഷക​ൾ ​പാസായിരിക്കണം. ​സിഎസ്ടി/എച്ച്എഫ്എസ്എസ് സോഫ്റ്റ്‌വെയറുകൾ, മൈക്രോസ്ട്രിപ്പ് ആന്റിന ​അറേകൾ, ആന്റിന മെഷർമെൻ്റുകൾ, ഹീറ്റ് സിങ്ക് ഡിസൈൻ, തെർമൽ സിമുലേഷൻ എന്നിവയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. ജൂൺ 30 രാവിലെ ​പ​ത്ത് മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ എന്നിവ സഹിതം​ കോളേജ് പ്രിൻസിപ്പാൾ മുൻപാകെ എത്തണം.

## Article Content

മാനന്തവാടി : മാനന്തവാടി ഗവ. കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം നടപ്പിലാക്കുന്ന ഐ.എസ്.ആർ.ഒയുടെ റെസ്പോണ്ട്' മേജർ റിസർച്ച് പ്രൊജക്റ്റിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നേരിട്ടുള്ള അഭിമുഖം ​നട​ത്തുന്നു. മൈക്രോവേവ് ഇലക്ക്ട്രോണിക്സ് സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്‌സി/എം.ടെക് ഇലക്ട്രോണിക്‌സ് ബിരുദവും, യു.ജി.സി-നെറ്റ് / ഗേറ്റ് അല്ലെങ്കിൽ വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുള്ള മറ്റ് യോഗ്യതാ പരീക്ഷക​ൾ ​പാസായിരിക്കണം. ​സിഎസ്ടി/എച്ച്എഫ്എസ്എസ് സോഫ്റ്റ്‌വെയറുകൾ, മൈക്രോസ്ട്രിപ്പ് ആന്റിന ​അറേകൾ, ആന്റിന മെഷർമെൻ്റുകൾ, ഹീറ്റ് സിങ്ക് ഡിസൈൻ, തെർമൽ സിമുലേഷൻ എന്നിവയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. ജൂൺ 30 രാവിലെ ​പ​ത്ത് മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ എന്നിവ സഹിതം​ കോളേജ് പ്രിൻസിപ്പാൾ മുൻപാകെ എത്തണം.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും:

http://gemananthavady.ac.in/wp-content/uploads/sites/127/2026/06/respond.പ്ദഫ്ഫോ ൺ: 9447959305, 8848629527​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367710/vacancy)