---
title: "ഡിഗ്രി/പിജി പ്രവേശനം"
english_title: "Admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367713/admission"
published_at: "2026-06-23T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39ce5130160_images_(40).jpeg"
keywords: []
---

# ഡിഗ്രി/പിജി പ്രവേശനം

> **Lead Summary:** കണ്ണൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം കോപ്പറേഷൻ, ബി.ബി.എ, ബി.സി.എ, ബി.എസ്സ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്സുകളിലേക്കും എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50% സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു. https://admissions.ihrd.ac.in വഴിയോ കോളേജ് ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ നൽകാം. ഫോൺ : 8547005052, 9961416202, 7907515827.

## Article Content

കണ്ണൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം കോപ്പറേഷൻ, ബി.ബി.എ, ബി.സി.എ, ബി.എസ്സ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്സുകളിലേക്കും എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50% സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു. https://admissions.ihrd.ac.in വഴിയോ കോളേജ് ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ നൽകാം. ഫോൺ : 8547005052, 9961416202, 7907515827.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367713/admission)