---
title: "പൈതൽമലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367714/kannur"
published_at: "2026-06-23T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39cfabae52d_1000137677.jpg"
keywords: []
---

# പൈതൽമലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

> **Lead Summary:** കണ്ണൂർ : മിന്നലേറ്റ് യുവതി മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ആളുകൾ പ്രവേശിക്കുന്നതിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

## Article Content

കണ്ണൂർ : മിന്നലേറ്റ് യുവതി മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ആളുകൾ പ്രവേശിക്കുന്നതിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367714/kannur)