---
title: "പോളിയിൽ നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367715/appointment"
published_at: "2026-06-23T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39d083c3135_images_(15).jpeg"
keywords: []
---

# പോളിയിൽ നിയമനം

> **Lead Summary:** കണ്ണൂർ : നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ ഓട്ടോമൊബൈൽ എൻജിനിയറിങ്​ വകുപ്പിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ​ (യോഗ്യത​ - ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ​), മെക്കാനിക്കൽ എൻജിനിയറി​ങിൽ വർക്ക്ഷോപ്പ് ഫോർമാൻ​ (യോഗ്യത​ - ഡിപ്ലോമ ഇൻ മെക്കാനിക്കൽ), സിവിൽ എൻജിനിയറി​ങിൽ ട്രേഡ്സ്മാൻ (യോഗ്യത​-ടിഎച്ച്എസ്എൽസി/ഐടിഐ) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു​. പി. എസ്. സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ​ജൂൺ 24 രാവിലെ 10.30 ​ന് നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

## Article Content

കണ്ണൂർ : നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ ഓട്ടോമൊബൈൽ എൻജിനിയറിങ്​ വകുപ്പിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ​ (യോഗ്യത​ - ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ​), മെക്കാനിക്കൽ എൻജിനിയറി​ങിൽ വർക്ക്ഷോപ്പ് ഫോർമാൻ​ (യോഗ്യത​ - ഡിപ്ലോമ ഇൻ മെക്കാനിക്കൽ), സിവിൽ എൻജിനിയറി​ങിൽ ട്രേഡ്സ്മാൻ (യോഗ്യത​-ടിഎച്ച്എസ്എൽസി/ഐടിഐ) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു​. പി. എസ്. സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ​ജൂൺ 24 രാവിലെ 10.30 ​ന് നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367715/appointment)