---
title: "സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു ദി​വ​സം​കൂ​ടി വേ​ന​ൽ മ​ഴ ശ​ക്തി​യാ​യി തു​ട​രു൦"
english_title: "The monsoon will continue for the next three days in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36776/the-monsoon-will-continue-for-the-next-three-days-in-the-state"
published_at: "2022-04-10T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62523957d1a8e_images.jpeg"
keywords: []
---

# സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു ദി​വ​സം​കൂ​ടി വേ​ന​ൽ മ​ഴ ശ​ക്തി​യാ​യി തു​ട​രു൦

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു ദി​വ​സം​കൂ​ടി വേ​ന​ൽ മ​ഴ ശ​ക്തി​യാ​യി തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലി​നും അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു ദി​വ​സം​കൂ​ടി വേ​ന​ൽ മ​ഴ ശ​ക്തി​യാ​യി തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലി​നും അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത.

വേ​ന​ൽ​മ​ഴ അ​തി​ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഉ​യ​ർ​ന്ന പ​ക​ൽ താ​പ​നി​ല​യി​ൽ​ക​ഴി​ഞ്ഞ ആ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് കു​റ​വു​ണ്ടാ​യ​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36776/the-monsoon-will-continue-for-the-next-three-days-in-the-state)