---
title: "വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍"
english_title: "arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367783/arrested"
published_at: "2026-06-23T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a238f95b0e_download_(8).jpeg"
keywords: []
---

# വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

> **Lead Summary:** ബാംഗ്ലൂർ: വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ കൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ 19കാരനെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. അയ്യമ്പിള്ളി അഴിക്കനാട്ട് വീട്ടില്‍ രോഹിത് ആണ് അറസ്റ്റിലായത്.

## Article Content

ബാംഗ്ലൂർ: വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ കൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ 19കാരനെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. അയ്യമ്പിള്ളി അഴിക്കനാട്ട് വീട്ടില്‍ രോഹിത് ആണ് അറസ്റ്റിലായത്.

വിദ്യാര്‍ഥിനിയെ കാണാതായെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മുനമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവില്‍ നിന്നാണ് പ്രതിയെയും വിദ്യാര്‍ഥിനിയെയും കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367783/arrested)