---
title: "കൂട്ടുപുഴയിൽ  9 ഗ്രാം എംഡിഎംഎ യുമായി  പടിയൂർ സ്വദേശി പിടിയിൽ "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367788/iritty"
published_at: "2026-06-23T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a26c08fc09_download_(8).jpeg"
keywords: []
---

# കൂട്ടുപുഴയിൽ  9 ഗ്രാം എംഡിഎംഎ യുമായി  പടിയൂർ സ്വദേശി പിടിയിൽ 

> **Lead Summary:** ഇരിട്ടി : കൂട്ടുപുഴയിൽ വെച്ച് വാഹന പരിശോധനക്കിടയിൽ ബംഗ്ലൂരുവിൽ നിന്നും വന്ന ആര്യ ട്രാവൽസ് ടൂറിസ്റ്റ് ബസ് പരിശോധനക്കിടയിലാണ് ബസ്സിന്റെ ബെർത്തിൽ റെസ്റ്റ് ചെയ്യുകയായിരുന്ന ഡ്രൈവർ പടിയൂർ സ്വദേശി ടോം പുനിയയിൽ ഡെന്നി എബ്രഹാമിന്റെ കയ്യിൽ നിന്നും 9 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയത്. ഇത് ഉപയോഗത്തിനും വിൽപനക്കുമായി കൊണ്ടുവന്നത് എന്നാണ് പോലീസ് പറയുന്നത്. ഇരട്ടി എസ് ഐ എൻ വിപിൻ, എസ് ഐ ശ്രീനാഥ്,എഎസ് ഐ സാരംഗ്,പ്രിയേഷ് കണ്ണൂർ റൂറൽ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ എംഡിഎംഎയുമായി പിടികൂടിയത്.

## Article Content

ഇരിട്ടി : കൂട്ടുപുഴയിൽ വെച്ച് വാഹന പരിശോധനക്കിടയിൽ ബംഗ്ലൂരുവിൽ നിന്നും വന്ന ആര്യ ട്രാവൽസ് ടൂറിസ്റ്റ് ബസ് പരിശോധനക്കിടയിലാണ് ബസ്സിന്റെ ബെർത്തിൽ റെസ്റ്റ് ചെയ്യുകയായിരുന്ന ഡ്രൈവർ പടിയൂർ സ്വദേശി ടോം പുനിയയിൽ ഡെന്നി എബ്രഹാമിന്റെ കയ്യിൽ നിന്നും 9 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയത്. ഇത് ഉപയോഗത്തിനും വിൽപനക്കുമായി കൊണ്ടുവന്നത് എന്നാണ് പോലീസ് പറയുന്നത്. ഇരട്ടി എസ് ഐ എൻ വിപിൻ, എസ് ഐ ശ്രീനാഥ്,എഎസ് ഐ സാരംഗ്,പ്രിയേഷ് കണ്ണൂർ റൂറൽ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ എംഡിഎംഎയുമായി പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367788/iritty)