---
title: "മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം"
english_title: "Muharam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367887/muharam"
published_at: "2026-06-23T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a955ca06b2_1000139105.jpg"
keywords: []
---

# മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം

> **Lead Summary:** തിരുവനന്തപുരം: മുഹറം പൊതു അവധി വെള്ളിയാഴ്ചയായിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത്‌ വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിലെ മാറ്റം.

## Article Content

തിരുവനന്തപുരം: മുഹറം പൊതു അവധി വെള്ളിയാഴ്ചയായിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത്‌ വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിലെ മാറ്റം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367887/muharam)