---
title: "ചാണക കുഴിയിൽ വീണ പശുവിനെ മട്ടന്നൂർ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി"
english_title: "Mattannur fire force rescued a cow that fell into a dung pit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36789/mattannur-fire-force-rescued-a-cow-that-fell-into-a-dung-pit"
published_at: "2022-04-10T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62524972e67f6_InShot_20220410_083344562.jpg"
keywords: []
---

# ചാണക കുഴിയിൽ വീണ പശുവിനെ മട്ടന്നൂർ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

> **Lead Summary:** **മട്ടന്നൂർ** : ചാണക കുഴിയിൽ വീണ പശുവിനെ മട്ടന്നൂർ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

## Article Content

**മട്ടന്നൂർ** : ചാണക കുഴിയിൽ വീണ പശുവിനെ മട്ടന്നൂർ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

നായട്ടുപാറ കോവൂരിൽ  അബ്ദുൾ റെസാഖ് എന്നയാളുടെ സംവൃതി ഫാമിലെ പശുവാണ് ചാണകകുഴിയിൽ വീണത് .

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ സി വി യുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പ്രവീൺകുമാർ, വിജേഷ്, പ്രശാന്ത്, സിമിത്, രമേശ്, സുരേഷ്ബാബു എന്നിവരാണ് രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36789/mattannur-fire-force-rescued-a-cow-that-fell-into-a-dung-pit)