---
title: "വൈദ്യുതി മുടക്കം"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367919/kseb"
published_at: "2026-06-24T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b221a9419a_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ : കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന തെക്കി ബസാർ, മൊട്ടമ്മൽ റോഡ്, ഇബ്രാഹിം കുട്ടി റോഡ്, മലബാർ ഡയിങ്, എമറാൾഡ് കോംപ്ലക്സ്, ഗ്രാൻഡ് ബിനാലെ, അമാനി ഓഡിറ്റോറിയം, ലക്ഷ്മണൻ കട, മുൻസിപ്പൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ബെൽമെയർ, ധനലക്ഷ്മി, നഴ്സിംഗ് കോളേജ്, സായി മഠം ഭാഗങ്ങളിൽ ജൂൺ 24 രാവിലെ ഒമ്പത് മുതൽ രണ്ട് വരെയും താണ മുതൽ കാൽടെക്‌സ് വരെയുള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ 11 മണി വരെയും അതിരകം വയൽ, പരപ്പിൻ മെട്ട, തേറോത്ത് കാവ്, കുനിയിൽ പീടിക, കൊച്ചിൻ ഫർണിച്ചർ, യത്തീം ഖാന, ജെല്ലി കമ്പനി ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന തെക്കി ബസാർ, മൊട്ടമ്മൽ റോഡ്, ഇബ്രാഹിം കുട്ടി റോഡ്, മലബാർ ഡയിങ്, എമറാൾഡ് കോംപ്ലക്സ്, ഗ്രാൻഡ് ബിനാലെ, അമാനി ഓഡിറ്റോറിയം, ലക്ഷ്മണൻ കട, മുൻസിപ്പൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ബെൽമെയർ, ധനലക്ഷ്മി, നഴ്സിംഗ് കോളേജ്, സായി മഠം ഭാഗങ്ങളിൽ ജൂൺ 24 രാവിലെ ഒമ്പത് മുതൽ രണ്ട് വരെയും താണ മുതൽ കാൽടെക്‌സ് വരെയുള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ 11 മണി വരെയും അതിരകം വയൽ, പരപ്പിൻ മെട്ട, തേറോത്ത് കാവ്, കുനിയിൽ പീടിക, കൊച്ചിൻ ഫർണിച്ചർ, യത്തീം ഖാന, ജെല്ലി കമ്പനി ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367919/kseb)