---
title: "കമ്മ്യൂണിറ്റി കൗൺസിലർ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367970/appoinment"
published_at: "2026-06-24T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b661575ff1_download.jpeg"
keywords: []
---

# കമ്മ്യൂണിറ്റി കൗൺസിലർ നിയമനം

> **Lead Summary:** തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കുറ്റ്യാട്ടൂർ, ഇരിക്കൂർ, കണിച്ചാർ, കേളകം, കൂ​ത്തുപറമ്പ് നഗരസഭ, ചൊക്ലി, തൃപ്പങ്ങോട്ടൂർ, തില്ലങ്കേരി, മാങ്ങാട്ടിടം, ആറളം സബ് സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോഴ്സ് സെൻ്ററുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി കൗൺസിലർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണി​ച്ചു. സോഷ്യൽ വർക്ക്, സൈക്കോളജി, ജൻഡർ സ്റ്റഡിസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ/ ബിരുദാനന്തരമുള്ള വനിതകൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ കോപ്പിയും ​ജുലൈ​ ആ​റിന് വൈകുന്നേരം ​അ​ഞ്ചു മണിക്ക് മുൻപായി ജില്ലാമിഷൻ ഓഫീസിൽ എത്തിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന സി ഡി എസ്സ് പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്.

## Article Content

തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കുറ്റ്യാട്ടൂർ, ഇരിക്കൂർ, കണിച്ചാർ, കേളകം, കൂ​ത്തുപറമ്പ് നഗരസഭ, ചൊക്ലി, തൃപ്പങ്ങോട്ടൂർ, തില്ലങ്കേരി, മാങ്ങാട്ടിടം, ആറളം സബ് സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോഴ്സ് സെൻ്ററുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി കൗൺസിലർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണി​ച്ചു. സോഷ്യൽ വർക്ക്, സൈക്കോളജി, ജൻഡർ സ്റ്റഡിസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ/ ബിരുദാനന്തരമുള്ള വനിതകൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ കോപ്പിയും ​ജുലൈ​ ആ​റിന് വൈകുന്നേരം ​അ​ഞ്ചു മണിക്ക് മുൻപായി ജില്ലാമിഷൻ ഓഫീസിൽ എത്തിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന സി ഡി എസ്സ് പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്.

വിലാസം: ജില്ലാമിഷൻ കോർഡിനേറ്റർ, മൂന്നാം നില, ബി എസ് എൻ എൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ 670002. ​ഫോൺ: 0497 2702080.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367970/appoinment)