---
title: "അധ്യാപക ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367973/vacancy"
published_at: "2026-06-24T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b66bfabadc_download_(12).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഗവ. വനിത ടി.ടി.ഐയിൽ എച്ച്.എസ്‌.ടി മലയാളം താൽകാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 26 ന് രാവിലെ 11 മണിക്ക് ടിടിഐയിൽ നടക്കും. ഫോൺ: 0497 2705089.

## Article Content

കണ്ണൂർ: കണ്ണൂർ ഗവ. വനിത ടി.ടി.ഐയിൽ എച്ച്.എസ്‌.ടി മലയാളം താൽകാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 26 ന് രാവിലെ 11 മണിക്ക് ടിടിഐയിൽ നടക്കും. ഫോൺ: 0497 2705089.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367973/vacancy)