---
title: "ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്: പ്രവേശനം തുടങ്ങി"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367975/thiruvanathapuram"
published_at: "2026-06-24T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6731c7fff_download_(35).jpeg"
keywords: []
---

# ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്: പ്രവേശനം തുടങ്ങി

> **Lead Summary:** തിരുവനന്തപുരം: അസാപ്പ് കേരള കമ്യൂണിറ്റി സ്കിൽ പാർക്ക് പാലയാടിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങി. യോഗ്യത: പ്ലസ് ടു. കോഴ്സ് ഫീസ് 17,000. താൽപര്യമുള്ളവർ 9495999712 നമ്പറിൽ ബന്ധപ്പെടണം.

## Article Content

തിരുവനന്തപുരം: അസാപ്പ് കേരള കമ്യൂണിറ്റി സ്കിൽ പാർക്ക് പാലയാടിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങി. യോഗ്യത: പ്ലസ് ടു. കോഴ്സ് ഫീസ് 17,000. താൽപര്യമുള്ളവർ 9495999712 നമ്പറിൽ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367975/thiruvanathapuram)