---
title: "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ:  അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367977/thiruvanathapuram"
published_at: "2026-06-24T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b67edb83ec_download_(62).jpeg"
keywords: []
---

# ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ:  അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ

> **Lead Summary:** തിരുവനന്തപുരം: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ തേ​ടി അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, പു​തു​ച്ചേ​രി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കാ​ണ് ക​ത്ത​യ​ച്ച​ത്. ല​ഹ​രി​ക്ക​ട​ത്തി​നെ​തി​രെ​യു​ള്ള സം​യു​ക്ത പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ടാ​ണ് ക​ത്ത്.

## Article Content

തിരുവനന്തപുരം: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ തേ​ടി അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, പു​തു​ച്ചേ​രി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കാ​ണ് ക​ത്ത​യ​ച്ച​ത്. ല​ഹ​രി​ക്ക​ട​ത്തി​നെ​തി​രെ​യു​ള്ള സം​യു​ക്ത പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ടാ​ണ് ക​ത്ത്.

ല​ഹ​രി മാ​ഫി​യ​ക​ൾ സം​സ്ഥാ​നാ​ന്ത​ര ശൃം​ഖ​ല​ക​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ, പ്ര​ധാ​ന റോ​ഡ് ഇ​ട​നാ​ഴി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ല​ഹ​രി ക​ട​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367977/thiruvanathapuram)