---
title: "വാണിയപ്പാറത്തട്ടിലെ സെമിത്തേരി കല്ലറയിൽ ഫോറൻസിക് പരിശോധന ആരംഭിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367983/kannur"
published_at: "2026-06-24T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6d1396b78_1000139555.jpg"
keywords: []
---

# വാണിയപ്പാറത്തട്ടിലെ സെമിത്തേരി കല്ലറയിൽ ഫോറൻസിക് പരിശോധന ആരംഭിച്ചു

> **Lead Summary:** കണ്ണൂർ: ഇരിട്ടി വാണിയപ്പാറത്തട്ടിലെ സെമിത്തേരി കല്ലറയിൽ ഫോറൻസിക് പരിശോധന ആരംഭിച്ചു

## Article Content

കണ്ണൂർ: ഇരിട്ടി വാണിയപ്പാറത്തട്ടിലെ സെമിത്തേരി കല്ലറയിൽ ഫോറൻസിക് പരിശോധന ആരംഭിച്ചു

പായയിൽ പൊതിഞ്ഞ മൃതദേഹം ആരുടെതെന്ന് കണ്ടെത്താനാണ് കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന. പോലീസ് സർജൻ, ഫോറൻസിക്, ഫിംഗർപ്രിൻ്റ് വിദഗ്‌ധർ എന്നിവരും സ്ഥലത്ത്.സിജോ തിരോധാനം അന്വേഷിക്കുന്ന കുറ്റ്യാടി പോലീസും സ്ഥലത്ത് എത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367983/kannur)