---
title: "വനിത കെയർടേക്കേഴ്സ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368181/vacancy"
published_at: "2026-06-25T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c753ee77f1_images_(22).jpeg"
keywords: []
---

# വനിത കെയർടേക്കേഴ്സ് ഒഴിവ്

> **Lead Summary:** കണ്ണൂർ : സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിലുള്ള കണ്ണൂരിലെ ശിശുപരിചരണ കേന്ദ്രത്തിലേക്ക് വനിത കെയർടെക്കേഴ്സിന്റെ ഒഴിവുണ്ട്. ചുരുങ്ങിയത് പ്ലസ് ടു/പ്രീ ഡിഗ്രി വിജയിച്ച, 28-42 പ്രായപരിധിയിൽ ഉള്ളവരും കുട്ടികളുടെ പരിചരണ രംഗത്ത് പരിചയമുള്ളവരും ആകണം. സേവന താൽപ്പരതയും യോഗ്യതയും ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും സഹിതം ജൂൺ 26 ന് രാവിലെ 10 മണിക്ക് പിണറായി പുത്തൻകണ്ടത്തുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വീട്-ശിശുപരിചരണ കേന്ദ്രത്തിൽ എത്തണം. ഫോൺ: 9446869775, 9745389920.

## Article Content

കണ്ണൂർ : സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിലുള്ള കണ്ണൂരിലെ ശിശുപരിചരണ കേന്ദ്രത്തിലേക്ക് വനിത കെയർടെക്കേഴ്സിന്റെ ഒഴിവുണ്ട്. ചുരുങ്ങിയത് പ്ലസ് ടു/പ്രീ ഡിഗ്രി വിജയിച്ച, 28-42 പ്രായപരിധിയിൽ ഉള്ളവരും കുട്ടികളുടെ പരിചരണ രംഗത്ത് പരിചയമുള്ളവരും ആകണം. സേവന താൽപ്പരതയും യോഗ്യതയും ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും സഹിതം ജൂൺ 26 ന് രാവിലെ 10 മണിക്ക് പിണറായി പുത്തൻകണ്ടത്തുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വീട്-ശിശുപരിചരണ കേന്ദ്രത്തിൽ എത്തണം. ഫോൺ: 9446869775, 9745389920.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368181/vacancy)