---
title: "ഓണത്തിന് ഒരു കൊട്ട പൂവ് പഞ്ചായത്ത്‌ തല ചെണ്ട് മല്ലി തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി."
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368184/kelakam"
published_at: "2026-06-25T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c77e4b1617_1000141092.jpg"
keywords: []
---

# ഓണത്തിന് ഒരു കൊട്ട പൂവ് പഞ്ചായത്ത്‌ തല ചെണ്ട് മല്ലി തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി.

> **Lead Summary:** കേളകം:ജില്ലാ പഞ്ചായത്ത്‌ പദ്ധതി ആയ ഓണത്തിന് ഒരു കുട്ട പൂവ് പഞ്ചായത്ത്‌ തല ചെണ്ട് മല്ലി തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ജോസഫ് വിസ്മയ ജെ എൽ ജീ ഗ്രൂപ്പ്‌ സെക്രട്ടറി ജെസ്സി സാജുവിനു കൈമാറിയാണ് ഉൽഘാടനം നടത്തിയത് .

## Article Content

കേളകം:ജില്ലാ പഞ്ചായത്ത്‌ പദ്ധതി ആയ ഓണത്തിന് ഒരു കുട്ട പൂവ് പഞ്ചായത്ത്‌ തല ചെണ്ട് മല്ലി തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ജോസഫ് വിസ്മയ ജെ എൽ ജീ ഗ്രൂപ്പ്‌ സെക്രട്ടറി ജെസ്സി സാജുവിനു കൈമാറിയാണ് ഉൽഘാടനം നടത്തിയത് .

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു അധ്യക്ഷത നിർവഹിച്ചു.തുടർന്ന് കൃഷിയിടത്തിൽ നടീൽ ഉദ്ഘാടനം നടുത്തുക ഉണ്ടായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം പഞ്ചായത്ത്‌ അംഗം ജീമോൻ ജെ, ജെസ്മോൻ കെ,, സി ഡി യെസ് ചെയർപേഴ്സൺ ലീലാമ്മ ജോണി, അഗ്രി സി ആർ പി അമ്പിളി സി തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ എം ജിഷമോൾ പദ്ധതി വിവരണം നടത്തി, കൃഷി അസിസ്റ്റന്റ് ലീല ഒ സി നന്ദി അർപ്പിച്ചു, സിനി സി, പ്രസന്ന, ജിബി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368184/kelakam)