---
title: "അസിസ്റ്റന്റ് പ്രൊഫസർ: നിയമനം "
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368270/appoinment"
published_at: "2026-06-25T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cc5a32ed84_download.jpeg"
keywords: []
---

# അസിസ്റ്റന്റ് പ്രൊഫസർ: നിയമനം 

> **Lead Summary:** കണ്ണൂർ: ഐഎച്ച്ആർഡി യുടെ കീഴിൽ പട്ടുവം, കയ്യം തടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ജുലൈ ഒന്നിന് രാവിലെ 10.30 നും ഹിന്ദി അദ്ധ്യാപകരുടെ ഇന്റർവ്യൂ ഉച്ച രണ്ട് മണിക്കും നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തര ബിരുദം. യൂ ജി സി-നെറ്റ് ഉള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഫോൺ: 8547005048.

## Article Content

കണ്ണൂർ: ഐഎച്ച്ആർഡി യുടെ കീഴിൽ പട്ടുവം, കയ്യം തടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ജുലൈ ഒന്നിന് രാവിലെ 10.30 നും ഹിന്ദി അദ്ധ്യാപകരുടെ ഇന്റർവ്യൂ ഉച്ച രണ്ട് മണിക്കും നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തര ബിരുദം. യൂ ജി സി-നെറ്റ് ഉള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഫോൺ: 8547005048.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368270/appoinment)