---
title: "കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി പ്രവേശനം"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368271/admission"
published_at: "2026-06-25T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cc60161198_download_(35).jpeg"
keywords: []
---

# കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി പ്രവേശനം

> **Lead Summary:** കണ്ണൂർ: കോന്നി സി.എഫ്.ആർ.ഡിയുടെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഹോട്ടൽ മാനേജെ‌ൻ്റ് ആൻ്റ് ക്യുലിനറി ആർട്‌സ്, ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ്റ് ഡയറ്ററ്റിക്സ‌് എന്നീ കോഴ്‌സുകളിലേക്ക് മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം തുടങ്ങി. ഫോൺ: 0468-2240047, 9562147793, 9846585609, 9074566097, വെബ്സൈറ്റ് www.supplycokerala.com.

## Article Content

കണ്ണൂർ: കോന്നി സി.എഫ്.ആർ.ഡിയുടെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഹോട്ടൽ മാനേജെ‌ൻ്റ് ആൻ്റ് ക്യുലിനറി ആർട്‌സ്, ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ്റ് ഡയറ്ററ്റിക്സ‌് എന്നീ കോഴ്‌സുകളിലേക്ക് മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം തുടങ്ങി. ഫോൺ: 0468-2240047, 9562147793, 9846585609, 9074566097, വെബ്സൈറ്റ് www.supplycokerala.com.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368271/admission)