---
title: "ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368457/admission"
published_at: "2026-06-26T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3dec1c59da6_download_(35).jpeg"
keywords: []
---

# ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

> **Lead Summary:** കണ്ണൂർ: നടുവിൽ ഗവ. പോളിടെക്നിക് കോളേജിൽ രണ്ടാം വർഷ ഡിപ്ലോമ (ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ ) കോഴ്സുകൾക്ക് ലാറ്ററൽ എൻട്രി മുഖേന അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ ജൂൺ 29 ന് 10 മണിക്ക് കോളേജിൽ നടക്കും. പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന ഫീസുമായി രക്ഷിതാവ് സഹിതം എത്തണം. വെബ്സൈറ്റ് www.polyadmission.org, ഫോൺ: 0460 2251033.

## Article Content

കണ്ണൂർ: നടുവിൽ ഗവ. പോളിടെക്നിക് കോളേജിൽ രണ്ടാം വർഷ ഡിപ്ലോമ (ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ ) കോഴ്സുകൾക്ക് ലാറ്ററൽ എൻട്രി മുഖേന അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ ജൂൺ 29 ന് 10 മണിക്ക് കോളേജിൽ നടക്കും. പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന ഫീസുമായി രക്ഷിതാവ് സഹിതം എത്തണം. വെബ്സൈറ്റ് www.polyadmission.org, ഫോൺ: 0460 2251033.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368457/admission)