---
title: "ക്യാമ്പ് ഫോളോവർ ഇൻ്റർവ്യു "
english_title: "walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368458/walkininterview"
published_at: "2026-06-26T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3decb1256d5_download_(67).jpeg"
keywords: []
---

# ക്യാമ്പ് ഫോളോവർ ഇൻ്റർവ്യു 

> **Lead Summary:** കണ്ണൂർ: കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒരു ബാർബർ തസ്തികയി‌ലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലികമായി നിയോഗിക്കുന്നു. ജോലിയിൽ മുൻപരിചയം ഉള്ളവർ ജൂൺ 27 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് എത്തണം.

## Article Content

കണ്ണൂർ: കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒരു ബാർബർ തസ്തികയി‌ലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലികമായി നിയോഗിക്കുന്നു. ജോലിയിൽ മുൻപരിചയം ഉള്ളവർ ജൂൺ 27 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368458/walkininterview)