---
title: "കെൽട്രോൺ കോഴ്സുകൾ"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368461/kannur"
published_at: "2026-06-26T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3df21b85f14_download_(35).jpeg"
keywords: []
---

# കെൽട്രോൺ കോഴ്സുകൾ

> **Lead Summary:** കണ്ണൂർ: കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു യോഗ്യത, ഒരു വർഷം കാലാവധി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ്‌ (എസ്.എസ്.എൽ.സി, ഒരു വർഷം) കോഴ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ തളിപ്പറമ്പ് ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെൻററിൽ എത്തണം. ഫോൺ: 9072592458

## Article Content

കണ്ണൂർ: കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു യോഗ്യത, ഒരു വർഷം കാലാവധി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ്‌ (എസ്.എസ്.എൽ.സി, ഒരു വർഷം) കോഴ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ തളിപ്പറമ്പ് ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെൻററിൽ എത്തണം. ഫോൺ: 9072592458

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368461/kannur)