---
title: "ലഹ​​രി​​ക്കെതിരായ പോരാട്ടത്തിന് കൂ​​ട്ടാ​​യ ഇ​​ട​​പെ​​ട​​ൽ അ​​നി​​വാ​​ര്യം: ആരോഗ്യമന്ത്രി "
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368489/thiruvanathapuram"
published_at: "2026-06-26T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e042500fb8_images_(4).jpeg"
keywords: []
---

# ലഹ​​രി​​ക്കെതിരായ പോരാട്ടത്തിന് കൂ​​ട്ടാ​​യ ഇ​​ട​​പെ​​ട​​ൽ അ​​നി​​വാ​​ര്യം: ആരോഗ്യമന്ത്രി 

> **Lead Summary:** തിരുവനന്തപുരം: ല​​​​​ഹ​​​​​രി​​​​​വി​​​​​രു​​​​​ദ്ധ ബോ​​​​​ധ​​​​​വ​​​​ത്ക​​​​​ര​​​​​ണ​​​​ത്തി​​​​ന് സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ മാ​​​​​ത്രം മ​​​​​തി​​​​​യാ​​​​​കി​​​​​ല്ലെ​​​​ന്നും മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ, അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ, യു​​​​​വ​​​​​ജ​​​​​ന സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ, മ​​​​​ത-​​​​​സാ​​​​​മൂ​​​​​ഹി​​​​​ക സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും കൂ​​​​​ട്ടാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണെ​​​​ന്നും ലോ​​​​​ക ല​​​​​ഹ​​​​​രി​​​​​വി​​​​​രു​​​​​ദ്ധ ദി​​​​​ന സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ ആ​​​​രോ​​​​ഗ‍്യ​​​​മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു. ​നാ​​​​​ടി​​​​​ന്റെ ആ​​​​​രോ​​​​​ഗ്യ​​​​​ത്തെ ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന വ​​​​​ലി​​​​​യ ആ​​​​​പ​​​​​ത്താ​​​​​യി ല​​​​​ഹ​​​​​രി​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ വ​​​​​ർ​​​​​ധി​​​​​ച്ച ഉ​​​​​പ​​​​​യോ​​​​​ഗം മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

## Article Content

തിരുവനന്തപുരം: ല​​​​​ഹ​​​​​രി​​​​​വി​​​​​രു​​​​​ദ്ധ ബോ​​​​​ധ​​​​​വ​​​​ത്ക​​​​​ര​​​​​ണ​​​​ത്തി​​​​ന് സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ മാ​​​​​ത്രം മ​​​​​തി​​​​​യാ​​​​​കി​​​​​ല്ലെ​​​​ന്നും മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ, അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ, യു​​​​​വ​​​​​ജ​​​​​ന സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ, മ​​​​​ത-​​​​​സാ​​​​​മൂ​​​​​ഹി​​​​​ക സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും കൂ​​​​​ട്ടാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണെ​​​​ന്നും ലോ​​​​​ക ല​​​​​ഹ​​​​​രി​​​​​വി​​​​​രു​​​​​ദ്ധ ദി​​​​​ന സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ ആ​​​​രോ​​​​ഗ‍്യ​​​​മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു. ​നാ​​​​​ടി​​​​​ന്റെ ആ​​​​​രോ​​​​​ഗ്യ​​​​​ത്തെ ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന വ​​​​​ലി​​​​​യ ആ​​​​​പ​​​​​ത്താ​​​​​യി ല​​​​​ഹ​​​​​രി​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ വ​​​​​ർ​​​​​ധി​​​​​ച്ച ഉ​​​​​പ​​​​​യോ​​​​​ഗം മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ മ​​​​​ദ്യം, മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന്, പു​​​​​ക​​​​​യി​​​​​ല ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗം വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് ആ​​​​​ശ​​​​​ങ്കാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​ണ്. സ്കൂ​​​​​ൾ-​​​​​കോ​​​​​ള​​​​​ജ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലും യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലും ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗം വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് സം​​​​​സ്ഥാ​​​​​ന ആ​​​​​ഭ്യ​​​​​ന്ത​​​​​ര വ​​​​​കു​​​​​പ്പ് ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ തൂ​​​​​ഫാ​​​​​ൻ കൂ​​​​​ടു​​​​​ത​​​​​ൽ പ്രാ​​​​​ധാ​​​​​ന്യ​​​​​മ​​​​​ർ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത് എന്നും മന്ത്രി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368489/thiruvanathapuram)