---
title: "കണ്ണൂരിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368555/kannur"
published_at: "2026-06-26T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e34c17857c_1000144329.jpg"
keywords: []
---

# കണ്ണൂരിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** കണ്ണൂർ : കണ്ണൂർ ബ്ലാത്തൂർ പയ്യാവൂർ റോഡിൽ മഞ്ഞാങ്കരിയിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ വയനാട് സ്വദേശി സിറാജിന് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

## Article Content

കണ്ണൂർ : കണ്ണൂർ ബ്ലാത്തൂർ പയ്യാവൂർ റോഡിൽ മഞ്ഞാങ്കരിയിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ വയനാട് സ്വദേശി സിറാജിന് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368555/kannur)