---
title: "കണ്ണൂരിൽ ബസപകടം ; വീടിന്റെ മതിൽ തകർന്നു "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368557/kannur"
published_at: "2026-06-26T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e35bc62bc8_1000144318.jpg"
keywords: []
---

# കണ്ണൂരിൽ ബസപകടം ; വീടിന്റെ മതിൽ തകർന്നു 

> **Lead Summary:** കണ്ണൂർ: പാടിക്കുന്ന് - കരിങ്കൽക്കുഴി റോഡ് ഇറക്കത്തിൽ ബസ് അപകടം.വീടിന്റെ മതിലിൽ ബസ് ഇടിച്ചുകയറി, മയ്യിൽ പരിയാരം റൂട്ടിൽ സർവീസ് നടത്തുന്ന തപസ്യ ബസാണ് അപകടത്തിൽപെട്ടത്.

## Article Content

കണ്ണൂർ: പാടിക്കുന്ന് - കരിങ്കൽക്കുഴി റോഡ് ഇറക്കത്തിൽ ബസ് അപകടം.വീടിന്റെ മതിലിൽ ബസ് ഇടിച്ചുകയറി, മയ്യിൽ പരിയാരം റൂട്ടിൽ സർവീസ് നടത്തുന്ന തപസ്യ ബസാണ് അപകടത്തിൽപെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368557/kannur)