---
title: "ആറളം ഫാമിൽ വനംവകുപ്പിന്റെ വാഹനം കാട്ടാന മറിച്ചിട്ടു: ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  "
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368686/kelakom"
published_at: "2026-06-27T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f4b6984c01_1000145421.jpg"
keywords: []
---

# ആറളം ഫാമിൽ വനംവകുപ്പിന്റെ വാഹനം കാട്ടാന മറിച്ചിട്ടു: ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  

> **Lead Summary:** കേളകം: ആറളം ഫാമിൽ വനംവകുപ്പിന്റെ വാഹനം കാട്ടാന മറിച്ചിട്ടു; അഞ്ചു ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ശനിയാഴ്ച്ച പുലർച്ചെ പട്രോളിംഗ് നടത്തുന്നതിനിടെയാണ് റാപ്പിഡ് റസ്പോൺസ് ടീമിൻ്റെ വാഹനത്തിന് നേരെ കാട്ടാനയുടെ അക്രമം. സ്ഥിരം അക്രമിയായ മോഴയാനയാണ് വനം വകുപ്പ് വാഹനം തടഞ്ഞ് മറിച്ചിട്ടത്.

## Article Content

കേളകം: ആറളം ഫാമിൽ വനംവകുപ്പിന്റെ വാഹനം കാട്ടാന മറിച്ചിട്ടു; അഞ്ചു ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ശനിയാഴ്ച്ച പുലർച്ചെ പട്രോളിംഗ് നടത്തുന്നതിനിടെയാണ് റാപ്പിഡ് റസ്പോൺസ് ടീമിൻ്റെ വാഹനത്തിന് നേരെ കാട്ടാനയുടെ അക്രമം. സ്ഥിരം അക്രമിയായ മോഴയാനയാണ് വനം വകുപ്പ് വാഹനം തടഞ്ഞ് മറിച്ചിട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368686/kelakom)