---
title: "കൊൽക്കത്തയിലെ  വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15 ആ​യി"
english_title: "Kolkata warehouse disaster: Death toll rises to 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368708/kolkata-warehouse-disaster-death-toll-rises-to-15"
published_at: "2026-06-27T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f5a75c1f36_b1948292-0cdc-4472-b645-ea96a5c60100_(1).jpeg"
keywords: []
---

# കൊൽക്കത്തയിലെ  വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15 ആ​യി

> **Lead Summary:** കൊൽക്കത്ത: കോ​ൽ​ക്ക​ത്ത​യി​ലെ ത​രാ​ത​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വെ​യ​ർ​ഹൗ​സ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണം 15 ആ​യി. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി സൈ​ന്യ​മ​ട​ക്ക​മു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ടു​ക്കു​ക​യും, ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ര​ണ്ടു പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​നു ശേ​ഷം മൂ​ന്നാം ദി​വ​സ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

## Article Content

കൊൽക്കത്ത: കോ​ൽ​ക്ക​ത്ത​യി​ലെ ത​രാ​ത​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വെ​യ​ർ​ഹൗ​സ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണം 15 ആ​യി. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി സൈ​ന്യ​മ​ട​ക്ക​മു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ടു​ക്കു​ക​യും, ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ര​ണ്ടു പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​നു ശേ​ഷം മൂ​ന്നാം ദി​വ​സ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368708/kolkata-warehouse-disaster-death-toll-rises-to-15)