---
title: "'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം  സംഘടിപ്പിച്ചു"
english_title: "Karshakachanda"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368808/karshakachanda"
published_at: "2026-06-27T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f9631a1805_1000216760.jpg"
keywords: []
---

# 'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം  സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ : ** സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് നടത്തുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും പരിപാടിയുടെ കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. ത്രേസ്യ പോൾ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ . ലാലി ജോസ്, വിനോയ് ജോർജ് , .സിന്ധു സുരേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ . തോമസ് പയ്യപ്പള്ളിൽ , ഷീബ തോമസ് ,. ജിബിൻ ജെയ്സൺ, . ജിൽസൺ ഇടാത്തനാൽ, . മിനി,. ബിന്ദു ജിമ്മി, തുടങ്ങിയവരും കണിച്ചാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി . സന്തോഷ്‌, അസി. സെക്രട്ടറി . ഷൈജു വർഗീസ്, കുടുംബശ്രീ സി. ഡിഎസ് ചെയർപേഴ്സൺ . ശ്രീകല തുടങ്ങിയവരും സംബന്ധിച്ച ചടങ്ങിൽ കണിച്ചാർ കൃഷി ഓഫീസർ . അരുൺ ജോസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് . ശരത്ത് ഇ. എം നന്ദിയും അറിയിച്ചു സംസാരിച്ചു. കൂടാതെ കർഷകർക്ക് കുരുമുളക്, ഫല വൃക്ഷ തൈകൾ തുടങ്ങിയവ വിതരണം ചെയ്തു.

## Article Content

**കണിച്ചാർ : ** സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് നടത്തുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും പരിപാടിയുടെ കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. ത്രേസ്യ പോൾ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ . ലാലി ജോസ്, വിനോയ് ജോർജ് , .സിന്ധു സുരേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ . തോമസ് പയ്യപ്പള്ളിൽ , ഷീബ തോമസ് ,. ജിബിൻ ജെയ്സൺ, . ജിൽസൺ ഇടാത്തനാൽ, . മിനി,. ബിന്ദു ജിമ്മി, തുടങ്ങിയവരും കണിച്ചാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി . സന്തോഷ്‌, അസി. സെക്രട്ടറി . ഷൈജു വർഗീസ്, കുടുംബശ്രീ സി. ഡിഎസ് ചെയർപേഴ്സൺ . ശ്രീകല തുടങ്ങിയവരും സംബന്ധിച്ച ചടങ്ങിൽ കണിച്ചാർ കൃഷി ഓഫീസർ . അരുൺ ജോസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് . ശരത്ത് ഇ. എം നന്ദിയും അറിയിച്ചു സംസാരിച്ചു. കൂടാതെ കർഷകർക്ക് കുരുമുളക്, ഫല വൃക്ഷ തൈകൾ തുടങ്ങിയവ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368808/karshakachanda)