---
title: "‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി"
english_title: "Indigoairways"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368838/indigoairways"
published_at: "2026-06-27T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fab7404578_1000216800.jpg"
keywords: []
---

# ‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

> **Lead Summary:** **കോഴിക്കോട്:** പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. ആശയവിനിമയത്തിൽ ഉണ്ടായ പിഴവാണ് യാത്ര മുടക്കിയത്. 2.50ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് ഡൽഹിയിലേക്ക് വരേണ്ടിയിരുന്നത്.

## Article Content

**കോഴിക്കോട്:** പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. ആശയവിനിമയത്തിൽ ഉണ്ടായ പിഴവാണ് യാത്ര മുടക്കിയത്. 2.50ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് ഡൽഹിയിലേക്ക് വരേണ്ടിയിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368838/indigoairways)