---
title: "കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ഏപ്രിൽ 13 വരെ അപേക്ഷിക്കാം"
english_title: "You can apply for first class admission in Kendriya Vidyalaya till April 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36887/you-can-apply-for-first-class-admission-in-kendriya-vidyalaya-till-april-13"
published_at: "2022-04-10T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6252c8a5cc769_images (8).jpeg"
keywords: []
---

# കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ഏപ്രിൽ 13 വരെ അപേക്ഷിക്കാം

> **Lead Summary:** **ന്യൂഡൽഹി: **കേന്ദ്രീയ വിദ്യാലയത്തിൽ 2022-ലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിന് ഏപ്രിൽ 13 വരെ അപേക്ഷിക്കാം.

## Article Content

**ന്യൂഡൽഹി: **കേന്ദ്രീയ വിദ്യാലയത്തിൽ 2022-ലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിന് ഏപ്രിൽ 13 വരെ അപേക്ഷിക്കാം.

ഡൽഹി ഹൈക്കോടതി നിർദേശപ്രകാരമാണ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടിയത്.

ഒന്നാംക്ലാസിലേക്ക് പ്രവേശനം ലഭിക്കാൻവേണ്ട കുറഞ്ഞ പ്രായപരിധി ആറു വയസ്സാക്കി മാറ്റിയതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജി ഏപ്രിൽ 11 ന് പരിഗണിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36887/you-can-apply-for-first-class-admission-in-kendriya-vidyalaya-till-april-13)