---
title: "ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368901/aralam"
published_at: "2026-06-27T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fefc605b06_1000147006.jpg"
keywords: []
---

# ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന

> **Lead Summary:** ആറളം: ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന. ആറളം കാർഷിക മേഖലയിൽ ഫാം ഓഫീസിനു സമീപത്തായി ആണ് പകൽ സമയത്തും കാട്ടാനകൾ എത്തിയത്. ഫാം ഓഫീസ് വളയംചാൽ റോഡ് മുറിച്ചു കടന്നത് ആറോളം കാട്ടാനകളാണ്. ഈ മേഖലയിൽ പകൽ സമയത്ത് പോലും ഏറെ ഭീതിയോടെയാണ് ആളുകൾ യാത്ര ചെയ്യുന്നത്.

## Article Content

ആറളം: ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന. ആറളം കാർഷിക മേഖലയിൽ ഫാം ഓഫീസിനു സമീപത്തായി ആണ് പകൽ സമയത്തും കാട്ടാനകൾ എത്തിയത്. ഫാം ഓഫീസ് വളയംചാൽ റോഡ് മുറിച്ചു കടന്നത് ആറോളം കാട്ടാനകളാണ്. ഈ മേഖലയിൽ പകൽ സമയത്ത് പോലും ഏറെ ഭീതിയോടെയാണ് ആളുകൾ യാത്ര ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368901/aralam)