---
title: "സർക്കാർ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ"
english_title: "Kmuraleedharan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368995/kmuraleedharan"
published_at: "2026-06-28T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40cc0f3b30e_1000147604.jpg"
keywords: []
---

# സർക്കാർ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ

> **Lead Summary:** തിരുവനന്തപുരം :വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോകുമെന്നും, ബിൽ പാസായാൽ നടപ്പിലാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ എന്ന് ചോദിച്ച മന്ത്രി, സർക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണെന്ന് ആവർത്തിച്ചു.

## Article Content

തിരുവനന്തപുരം :വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോകുമെന്നും, ബിൽ പാസായാൽ നടപ്പിലാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ എന്ന് ചോദിച്ച മന്ത്രി, സർക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണെന്ന് ആവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368995/kmuraleedharan)