---
title: "പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു"
english_title: "Palspoliyoimmunisation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369032/palspoliyoimmunisation"
published_at: "2026-06-28T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40ee0329eca_1000216939.jpg"
keywords: []
---

# പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

> **Lead Summary:** **കണ്ണൂർ : ** പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. ടി ഓ മോഹനൻ എം എൽ എ,ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ എന്നിവർ സംബന്ധിച്ചു.ജില്ലയിലെ ഒരു ലക്ഷത്തി 41 ആയിരത്തി 810 കുട്ടികൾക്കാണ് തുള്ളി മരുന്ന് നൽകുക. ഇതിനായി 1573 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. 46 ട്രാൻസിറ്റ് ബൂത്തുകളും 60 മൊബൈൽ ബൂത്തുകളും ഇതിൽ ഉൾപ്പെടും.

## Article Content

**കണ്ണൂർ : ** പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. ടി ഓ മോഹനൻ എം എൽ എ,ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ എന്നിവർ സംബന്ധിച്ചു.ജില്ലയിലെ ഒരു ലക്ഷത്തി 41 ആയിരത്തി 810 കുട്ടികൾക്കാണ് തുള്ളി മരുന്ന് നൽകുക. ഇതിനായി 1573 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. 46 ട്രാൻസിറ്റ് ബൂത്തുകളും 60 മൊബൈൽ ബൂത്തുകളും ഇതിൽ ഉൾപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369032/palspoliyoimmunisation)