---
title: "കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു"
english_title: "Kelakampanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369034/kelakampanchayath"
published_at: "2026-06-28T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40ef485fa78_1000216940.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു

> **Lead Summary:** > **കേളകം : ** കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ "സജ്ജം -2026"എന്ന പേരിൽ വാർഡ്തല ദുരന്ത നിവാരണ സേന രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ അഡ്വ. ബിജു ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ കെ റിനീഷ് അധ്യക്ഷം വഹിച്ചു.സീനിയർ ഫയർ &റസ്യു സിനിയർ ഓഫീസർ വിനു ടി കെ, പ്രിയേഷ് എന്നിവർ ക്ലാസ്സുകൾ എടുത്തു. മനോഹരൻ മരാടി, കെ എം ജോർജ് തുടങ്ങിയവർ സംസാരിച്ചു. 21അംഗങ്ങൾ അടങ്ങിയ വാർഡ് ദുരന്തനിവാരണ സേന രൂപീകരിച്ചു.

## Article Content

> **കേളകം : ** കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ "സജ്ജം -2026"എന്ന പേരിൽ വാർഡ്തല ദുരന്ത നിവാരണ സേന രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ അഡ്വ. ബിജു ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ കെ റിനീഷ് അധ്യക്ഷം വഹിച്ചു.സീനിയർ ഫയർ &റസ്യു സിനിയർ ഓഫീസർ വിനു ടി കെ, പ്രിയേഷ് എന്നിവർ ക്ലാസ്സുകൾ എടുത്തു. മനോഹരൻ മരാടി, കെ എം ജോർജ് തുടങ്ങിയവർ സംസാരിച്ചു. 21അംഗങ്ങൾ അടങ്ങിയ വാർഡ് ദുരന്തനിവാരണ സേന രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369034/kelakampanchayath)