---
title: "ഡോക്ട​ർ നിയമ​നം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369090/appoinment"
published_at: "2026-06-29T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41b99b1adcf_images_(21).jpeg"
keywords: []
---

# ഡോക്ട​ർ നിയമ​നം

> **Lead Summary:** പാനൂർ : പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ​ഡോക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ ജൂലൈ ഒന്നിന് ​ഉച്ച 12 മണിക്ക് ​കലക്ടറേറ്റ് ഹാ​ളിൽ.​ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ​ യോഗ്യത​യുള്ള

## Article Content

പാനൂർ : പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ​ഡോക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ ജൂലൈ ഒന്നിന് ​ഉച്ച 12 മണിക്ക് ​കലക്ടറേറ്റ് ഹാ​ളിൽ.​ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ​ യോഗ്യത​യുള്ള

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ​എത്തണം. ഫോൺ: 0490 2318720​, 8848714700.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369090/appoinment)