---
title: "ഒ .ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി"
english_title: "Obcmorcha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369229/obcmorcha"
published_at: "2026-06-29T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a423bf17e169_1000217168.jpg"
keywords: []
---

# ഒ .ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

> **Lead Summary:** **കണ്ണൂർ : ** ഒ ബി സി വിഭാഗങ്ങളുടെ സംവരണം ന്യൂനപക്ഷവിഭാഗംതട്ടിയെടുക്കുകയാണെന്നാരോപിച്ച്ഒ.ബി.സി മോർച്ചയുടെ നേതൃത്വത്താൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി.ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.ഒ ബി സി മോർച്ച നോർത്ത് ജില്ല പ്രസിഡൻ്റ് അരുണാക്ഷൻ അധ്യക്ഷത വഹിച്ചു. ബി ജെ പി കണ്ണൂർ നോർത്ത് ജില്ല പ്രസിഡൻ്റ് കെ കെ വിനോദ് കുമാർ മുഖ്യഭാഷണം നടത്തി. അഭിലാഷ് വേലാണ്ടി, കെ ഷൈബു, വിജയൻ വട്ടിപ്രം , ടി സി മനോജ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ : ** ഒ ബി സി വിഭാഗങ്ങളുടെ സംവരണം ന്യൂനപക്ഷവിഭാഗംതട്ടിയെടുക്കുകയാണെന്നാരോപിച്ച്ഒ.ബി.സി മോർച്ചയുടെ നേതൃത്വത്താൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി.ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.ഒ ബി സി മോർച്ച നോർത്ത് ജില്ല പ്രസിഡൻ്റ് അരുണാക്ഷൻ അധ്യക്ഷത വഹിച്ചു. ബി ജെ പി കണ്ണൂർ നോർത്ത് ജില്ല പ്രസിഡൻ്റ് കെ കെ വിനോദ് കുമാർ മുഖ്യഭാഷണം നടത്തി. അഭിലാഷ് വേലാണ്ടി, കെ ഷൈബു, വിജയൻ വട്ടിപ്രം , ടി സി മനോജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369229/obcmorcha)